Question: വിദൂര ആദിവാസി സങ്കേതങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്ന ട്രൈബൽ വകുപ്പിന്റെ പദ്ധതി
A. സാരഥി
B. ഗോത്ര സാരഥി
C. വിദ്യാ വാഹിനി
D. വാഹിനി
Similar Questions
അശോകൻ ചെരുവിലിന് വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനാക്കിയ കൃതി ഏത്?
A. കവിത മാംസഭോജിയാണ്
B. കാട്ടൂർ കടവ്
C. ജീവിതം ഒരു പെൻഡുലം
D. കറുപ്പും വെളുപ്പും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'വന്ദേ മാതര'ത്തിന്റെ 150-ാം വാർഷികാഘോഷ പരിപാടികൾ എത്ര കാലം നീണ്ടുനിൽക്കുന്നതിനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?